തിരൂർക്കാട് എ.എം ഹൈസ്കൂളിലെ 1984 ബാച്ച് സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഓർമകൾക്ക് നിറം നൽകി അവർ സംഗമിച്ചു
തിരൂർക്കാട്: വിദ്യാർഥി ജീവിതത്തിലെ ഓർമകൾക്ക് നിറം നൽകി തിരൂർക്കാട് എ.എം ഹൈസ്കൂളിലെ 1984-85 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്നു. സ്കൂളിൽ നടന്ന കൂട്ടായ്മ അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠികളുടെ ഓർമകൾക് മുന്നിൽ സ്മരണാഞ്ജലി അർപ്പിച്ചു. മുഹമ്മദ് എന്ന കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ, നാസർ മൂർക്കനാട്, ശരീഫ് സ്കൂൾ മാനേജർ അലവികുട്ടി എന്നിവർ സംസാരിച്ചു. സാലിമ്മ സെബാസ്റ്റ്യൻ, ബീന ബായ്, അനിത, ആമിനക്കുട്ടി എന്നിവർ ഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.