മുഹമ്മദ് റഫീഖ്
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച 42 കാരന് അറസ്റ്റിൽ
പെരിന്തല്‍മണ്ണ: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 42 കാരന് അറസ്റ്റില്‍. പുലാമന്തോള്‍ വടക്കന്‍പാലൂര്‍ വെങ്കിട്ട വീട്ടില്‍ മുഹമ്മദ് റഫീഖിനെയാണ് (42) പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തത്. എസ്.ഐ. ദിവാകരന്, എ.എസ്.ഐ. ബൈജു, സീനിയര്‍ സി.പി.ഒ. ഫൈസല്‍ കപ്പൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.