representational image

മൈ​ലാ​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

നി​ല​മ്പൂ​ർ: മൈ​ലാ​ടി​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ച്ചു. വീ​ട്ടു​മു​റ്റ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ല​ർ​ച്ചെ ടാ​പ്പി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ മു​ന്നി​ൽ​പ്പെ​ട്ട കോ​ലാ​ർ വീ​ട്ടി​ൽ രാ​ജ​ൻ ത​ല​നാ​രി​ഴ​ക്കാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

നി​ല​മ്പൂ​ർ മൈ​ലാ​ടി​യി​ലും ന​മ്പൂ​രി​പൊ​ട്ടി​യി​ലു​മാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത്. മൈ​ലാ​ടി ക​രി​വേ​ലി​ൽ വ​ർ​ഗീ​സ് കു​ര്യ​ൻ എ​ന്ന അ​നി​യ​ന്റെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങു​ക​ളും ക​മു​കു​ക​ളു​മാ​ണ് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ ന​ശി​പ്പിച്ച​ത്.

കാ​യ്ഫ​ല​മു​ള്ള 15ലേ​റെ ക​മു​ക​ളും 10 തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു. ന​മ്പൂ​രി​പ്പൊ​ട്ടി​യി​ൽ നി​ല​മ്പൂ​ർ കോ​വി​ല​കം വ​ഴി സ്ഥ​ല​ത്താ​ണ് കാ​ട്ടാ​ന​കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച​ത്. തെ​ങ്ങു​ക​ളും ക​മു​കു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

Tags:    
News Summary - Wild elaphant destroy crops in Myladi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.