മന്ത്രി വി. അബ്ദുറഹിമാൻ ആര്യാടൻ മുഹമ്മദിെൻറ വീട്ടിൽ
Posted On
date_range Updated On
date_range മന്ത്രി അബ്ദുറഹിമാന് ആര്യാടനെ സന്ദര്‍ശിച്ചു
നിലമ്പൂർ: നിലമ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ കായിക മന്ത്രി വി. അബ്ദുറഹിമാന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദിനെ അദ്ദേഹത്തിെൻറ വസതിയില്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകീട്ട് 4.45ഓടെ വീട്ടിലെത്തിയ പഴയ സഹപ്രവര്‍ത്തകനായ മന്ത്രിയുമായി ആര്യാടൻ ദീര്‍ഘനേരം സംസാരിച്ചു. മന്ത്രിയായ ശേഷം ആദ്യമാണ് അബ്ദുറഹിമാന് നിലമ്പൂരില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.