‘എ​യ്ഞ്ച​ൽ പൊ​ലീ​സ്’ നേ​തൃ​ത്വ​ത്തി​ൽ ബ​സു​ക​ളി​ൽ

ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ‘എ​യ്ഞ്ച​ൽ പൊ​ലീ​സ്’

നി​ല​മ്പൂ​ർ: ബ​സ് യാ​ത്ര​ക​ളി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി ‘എ​യ്ഞ്ച​ൽ പൊ​ലീ​സ്’ പ​ദ്ധ​തി​യു​മാ​യി ജി​ല്ല പൊ​ലീ​സ്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ളോ​ടും കു​ട്ടി​ക​ളോ​ടും സം​വ​ദി​ച്ച് വ​നി​ത പൊ​ലീ​സു​കാ​രും ഇ​നി കൂ​െ​ട​യു​ണ്ടാ​കും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ​സു​ക​ളി​ൽ വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കി. യൂ​നി​ഫോ​മി​ലും മ​ഫ്തി​യി​ലു​മാ​യി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Tags:    
News Summary - 'Angel Police'-To ensure the safety of women and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.