സൈനുദ്ധീൻ

OBIT MPD VNCY Sainudeen (Eni) 54.jpg സൈനുദ്ദീൻ വളാഞ്ചേരി: തൊഴുവനൂർ മഹല്ലിലെ ഉണ്ണിയേങ്ങൽ സൈനുദ്ദീൻ എന്ന ഏനി (54) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സഹദിയ്യ, സഫ്‌വാൻ, ഷഹർബാൻ, സൽമാൻ, റിൻഹ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ തൊഴുവനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.