റീത്ത

കേച്ചേരി: റിട്ട. അധ്യാപികയും എരനെല്ലൂർ ചീരൻവീട്ടിൽ പരേതനായ തോമസിന്‍റെ ഭാര്യയുമായ (85) നിര്യാതയായി. മക്കൾ: സാജൻ ജോസഫ് (റിട്ട. അധ്യാപകൻ, ഡി.എസ് ജി.എൽ.പി സ്കൂൾ പുത്തൂർ), നീന (അധ്യാപിക, ജി.എൽ.പി.എസ് കൊരഞ്ഞിയൂർ), സജി (എ.യു.പി.എസ് അകലാട്), നാൻസി (സെന്‍റ്​ ആന്‍റണീസ് എൽ.പി.എസ് ആറ്റുപുറം). മരുമക്കൾ: ആലീസ് (സാജ് ബുക്സ്, കേച്ചേരി), പ്രസാദ് പോൾ (റിട്ട. മാനേജർ, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്), പീറ്റർ, ജോർജ് (പി.ഡബ്ല്യു.ഡി എറണാകുളം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.