അനുശോചിച്ചു

മഞ്ചേരി: നഗരസഭ കൗൺസിലറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് മുൻ പ്രവർത്തക സമിതി അംഗവുമായിരുന്ന തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ വിയോഗത്തിൽ കെ.വി.വി.ഇ.എസ്​ യൂനിറ്റ് കമ്മിറ്റി . പ്രസിഡന്‍റ്​ എം.പി.എ ഹമീദ് കുരിക്കൾ അധ്യക്ഷത വഹിച്ചു. കെ. നിവിൽ ഇബ്രാഹീം, അൽത്താഫ്, എ. മുഹമ്മദാലി, സക്കീർ ചമയം, സഹീർ കോർമത്ത്, എൻ.ടി.കെ. ബാപ്പു എന്നിവർ സംസാരിച്ചു. മഞ്ചേരി: കേരള കോൺഗ്രസ് ജേക്കബ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ അക്ബർ മീനായി, അനസ് അത്തിമണ്ണിൽ, പി.സി. ഷബീർ, ബിനോയ് പയ്യനാട്, ജോർജ്​ പിലാക്കൽ, സിദ്ദീഖ് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.