സൈനബ

MPDPPM1 OBIT SAINABA 62 പൂക്കോട്ടുംപാടം: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന പറയൻകാട് ചോലയിൽ മുഹമ്മദിന്‍റെ (കുഞ്ഞാപ്പുട്ടി) ഭാര്യ (62) നിര്യാതയായി. മക്കൾ: ബുഷ്റ, ജംഷി ബാബു, ജിഷാർ. മരുമക്കൾ: മുഹമ്മദ് (റിട്ട. എസ്.ഐ), സിനില, അമത്തിനൂർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.