ശാസ്ത്ര ദിനാചരണം മലപ്പുറം: ദേശീയ ശാസ്ത്ര ദിനത്തിന്‍റെ ഭാഗമായി ചാപ്പനങ്ങാടി ജി.എം.എൽ.പി സ്കൂളിൽ ലിറ്റിൽ സയൻറിസ്റ്റ് പരിപാടി പൊൻമള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജസീന മജീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഇ.വി. സലാം അധ്യക്ഷത വഹിച്ചു. എ. ശ്രീധരൻ വിഷയാവതരണം നിർവഹിച്ചു. അത്തു വടക്കൻ, എം.ടി.എ പ്രസിഡന്‍റ് നൂർജഹാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ലീന സ്വാഗതവും എസ്.ആർ.ജി കൺവീനർ കവിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.