അനുശോചിച്ചു

വണ്ടൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ വണ്ടൂർ യൂനിറ്റ് കമ്മിറ്റി മൗനജാഥയും യോഗവും നടത്തി. സംസ്ഥാന കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുരളി കാപ്പിൽ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സാജിത സെക്രട്ടറി കെ.എഫ്.സി. സുബൈർ, ഗഫൂർ മോയിക്കൽ, സി.പി. തോമസ്, പി.എം. സലീം, കെ.സി. നിർമല, പി.എ. നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.