അസൈനാർ

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹിദായത്തുദ്ദീൻ മദ്റസയിലെ ഉസ്​താദ് കൈതേരി 11ാം മൈലിലെ ദാറുന്നജാത്തിൽ ഏറാടൻ (67) നിര്യാതനായി. ഈ മദ്റസയിൽ 30 വർഷത്തോളമായി ജോലി ചെയ്​തുവരുകയായിരുന്നു. കൂത്തുപറമ്പ് ജുമാമസ്​ജിദ്​ റിസീവറുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, ഷംസീർ, ഹസീന. മരുമക്കൾ: ഷബാന, സലീന, അബ്​ദുൽ ഖാദർ. Asainar Obit_KPBA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.