ആദരിച്ചു

കണ്ണൂർ: സിറ്റി നാലുവയൽ ഐ.സി.എം ട്രസ്​റ്റി‍ൻെറ ആഭിമുഖ്യത്തിൽ കേരള, സി.ബി.എസ്.ഇ പൊതു പരീക്ഷകളിലെ ഉന്നത വിജയികളെ . ബണ്ണിസോൺ മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ ഷാനി കാഷ് അവാർഡുകൾ വിതരണം ചെയ്തു. ഐ.സി.എം ട്രസ്​റ്റ് വൈസ് ചെയർമാൻ ബി. ഖാലിദ് അധ്യക്ഷത വഹിച്ചു. അബ്​ദുറഹ്​മാൻ മുൻഷി, എം. അബ്​ദുൽ സലാം, കെ.എം. സയീദ, കെ.എം. അസ്മാബി എന്നിവർ ഉപഹാരങ്ങളും കെ.വി. അഷ്‌റഫ്‌ അനുമോദനപത്രവും നൽകി. സെക്രട്ടറി കെ.പി. എറമു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.