നാസർ

ഉരുവച്ചാൽ: മണക്കായി പാറേക്കാട്ടെ നസ്​മിനാസ് ഹൗസിൽ കൊവ്വൽ (50) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്​ച ഉച്ചക്ക് ജോലികഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തേ ഉരുവച്ചാലിൽ ഓട്ടോഡ്രൈവറായി ജോലിചെയ്​തിരുന്നു. ഭാര്യ: താഹിറ. മക്കൾ: നസീബ്, നസ്​മിന, നിജാസ്. മരുമകൻ: ആബിദ് (ആറളം). സഹോദരങ്ങൾ: സഫിയ, നസീമ, റഫീഖ്. Nasar death -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.