പൂക്കോട്ടുംപാടം: നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ (രണ്ടാം വര്‍ഷം) ബി.എസ്സി ജോഗ്രഫിയില്‍ -ഒന്ന് (ഓപണ്‍ -ഒന്ന്), ബി.കോം ഫിനാനസില്‍ -ഒന്ന് (എസ്.ടി), ബി.എ മലയാളം -ഒന്ന് (മുസ്ലിം) ഒഴിവ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്ന റഗുലര്‍ വിദ്യാര്‍ഥികള്‍ ജൂണ്‍ 23നകം പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷ ബിരുദ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.