പ്രവേശനോത്സവം

തൃശൂർ: ചേലക്കോട്ടുകര മാർ തിമൊഥെയൂസ് എൽ.പി സ്കൂളിൽ വാർഡ്​ കൗൺസിലർ ലീല ഉദ്​ഘാടനം ചെയ്തു. മാർ ഔഗിൻ കുര്യാക്കോസ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പ്രിൻസി ഐസക് സ്വാഗതവും പി. മേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.