പ്രവേശനോത്സവം

മുള്ള്യാകുർശ്ശി: പി.ടി.എം.എ.യു.പി സ്കൂളിലെ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം സാബിറ കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. മാനേജർ എം.ടി. കുഞ്ഞലവി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡന്റ് കെ.പി. അബ്ദുൽ മനാഫ്, എം.ടി.എ പ്രസിഡന്റ് ഖമർ ലൈല, പ്രധാനാധ്യാപകൻ പി.പി. മുഹമ്മദ്, കെ.പി. സലീം, വി.പി. ശരീഫ്, അസ്​ലം ചെറുവാടി എന്നിവർ സംസാരിച്ചു. നൗഷാദ് യാസ് നേതൃത്വം നൽകിയ ഗസൽ ഗാല നടന്നു. വിദ്യാർഥികളുടെ വിടരുന്ന പൂക്കൾ എന്ന കലാപ്രകടനം ശ്രദ്ധേയമായി. Mc pmna 8 santhapuram മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് അംഗം സാബിറ കൊളമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.