പ്രവേശനോത്സവം

മങ്കട: മങ്കട ജി.എൽ.പി സ്കൂളിലെ നവ്യാനുഭവമായി. കുട്ടികൾതന്നെ നിയന്ത്രിച്ച 'യുവിക 2022' അംഗവും പൂർവ വിദ്യാർഥിനിയുമായ കെ.ടി. ഫഹ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. അസ്ഗറലി, വാർഡ് അംഗങ്ങളായ അബ്ബാസലി പൊട്ടേങ്ങൽ, കെ.പി. അബ്ദുസ്സലാം, പ്രധാനാധ്യപകൻ എം. മുഹമ്മദ് മുസ്തഫ, പി.ടി.എ പ്രസിഡന്‍റ്​ എം. ഷറഫുദ്ദീൻ, ഫിറോസ്, അശോകൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.