മലപ്പുറം: ഉപജില്ലതല കോട്ടപ്പടി ഗവ. എല്‍.പി സ്കൂളില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ അബ്ദുല്‍ ഹകീം, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി. മുരളീധരന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ മുഹമ്മദലി, നോണ്‍ മീല്‍ ഓഫിസര്‍ മുഹമ്മദ് റിയാസ്, പി.ടി.എ പ്രസിഡന്‍റ് ടി.എന്‍. രവി, പ്രധാനാധ്യാപിക കെ. ഉഷ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.