ഭാരവാഹികൾ

താനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കെ പുരം യൂനിറ്റ് ജനറൽ ബോഡിയും കുടുംബ സംഗമവും എസ്.എം.യു.പി സ്കൂളിൽ നടന്നു. സന്തോഷ് ട്രോഫി താരം ഫസലു റഹ്‌മാനെയും സംസ്ഥാന പ്രസിഡന്‍റ്​ കുഞ്ഞാവു ഹാജിയെയും ആദരിച്ചു. പ്രസിഡന്റായി പി.എ. മുസ്തഫയെയും ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് കിനാര മുസ്തഫ, ജാബിർ വളപ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.