Mpd obit krkd salim55 സലീം കരുവാരകുണ്ട്: മഞ്ഞൾപാറ ആലിക്കോട്ടിലെ വെട്ടൻ സലീം (55) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: തൻസീർ, ഫൈറൂസ്, ഫായിസ്. മരുക്കൾ: ശരീഫത്ത് (സ്രാമ്പിക്കൽ), സാലിഹ (പാറശ്ശേരി), റിൻഷ (തരിശ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മഞ്ഞൾപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.