Mpd kdy 3 asif ആസിഫ് കൊണ്ടോട്ടി: നെടിയിരുപ്പ് മേലെപറമ്പ് ചെർളകുണ്ടിൽ പരേതനായ കാരി കുഞ്ഞിമുഹമ്മദിന്‍റെ മകൻ ആസിഫ് (31) നിര്യാതനായി. മാതാവ്: റഹ്മത്ത്. ഭാര്യ: സഹല. മകൻ: മുഹമ്മദ് ഹനാൻ. സഹോദരങ്ങൾ: ആരിഫ്, മുഹമ്മദ് സഹൽ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സഫ്‌വാൻ, റൈഹാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.