mpd മമ്മദിയ്യയുമ്മ

mpd kdy 1 mammadiyya umma മമ്മദിയ്യയുമ്മ പൂക്കോട്ടൂര്‍: അത്താണിക്കല്‍ പരേതനായ താഴത്തുവീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ മമ്മദിയ്യയുമ്മ (97) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുട്ടി, മൊയ്ദീന്‍കുട്ടി, അലവിക്കുട്ടി, അബ്ദുല്‍ റഊഫ്, ആമിനക്കുട്ടി, മറിയക്കുട്ടി, പാത്തുമ്മ, ബീയ്യക്കുട്ടി, മൈമൂന, ആയിഷ, സല്‍മത്ത്. മരുമക്കള്‍: ഖദിയുമ്മ, സൈനബ, ജമീല, ആയിഷ, അഹമ്മദ് ഹാജി, അലവിക്കുട്ടി, ഇബ്രാഹിം, മുഹമ്മദ് മാസ്റ്റര്‍, മുഹമ്മദ്, മുഹമ്മദലി, പരേതനായ യൂസഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.