വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം -പി.ഡി.പി പൊന്നാനി: ദേശീയപാത സ്ഥലം ഏറ്റടുക്കുമ്പോൾ കടകൾ ഒഴിവാക്കേണ്ടിവരുന്ന വ്യാപാരികൾക്ക് കെട്ടിട ഉടമകളും സർക്കാറും നഷ്ടപരിഹാരം നൽകണമെന്ന് പി.ഡി.പി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. എ.ബി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അശ്റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. എം.എ. അഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ്, ടി.വി. ഹൈദർ, പി. ഉസ്മാൻ കടവനാട്, അശ്റഫ് ബാവ, അബ്ദുറഹ്മാൻ പുതുപൊന്നാനി, പി. കോയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.