മേ​ലാ​റ്റൂ​രി​ൽ വോ​ട്ടു​ചേ​ർ​ക്ക​ൽ കാ​മ്പ​യി​നി​ൽ ചാ​ണ്ടി ഉ​മ്മ​ൻ പ​ങ്കാ​ളി​യാ​യ​പ്പോ​ൾ

വോ​ട്ടു​ചേ​ർ​ക്ക​ൽ കാ​മ്പ​യി​നു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ

മേ​ലാ​റ്റൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മേ​ലാ​റ്റൂ​രി​ൽ വോ​ട്ടു​ചേ​ർ​ക്ക​ൽ കാ​മ്പ​യി​നു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ. ജി​ല്ല​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വോ​ട്ടു​ചേ​ർ​ക്ക​ൽ കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യാ​ണ്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചാ​ണ്ടി ഉ​മ്മ​ൻ മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​യ​റി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വോ​ട്ടു​ചേ​ർ​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​യാ​യ​ത്.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹാ​രി​സ്, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷാ​ജി പ​ച്ചേ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റ​ഹ്മ​ത്തു​ന്നി​സ താ​മ​ര​ത്ത്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ അ​ജി​ത് പ്ര​സാ​ദ്, ഒ.​ഐ.​സി.​സി നേ​താ​വ് സ​ക്കീ​ർ, മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ സ​തീ​ഷ് മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.