അങ്ങാടിപ്പുറം പരിയാപുരത്ത് ട്രാൻസ്ഫോർമർ തകർത്ത് മറിഞ്ഞ ലോറി. കാറിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്
Posted On
date_range Updated On
date_range പരിയാപുരത്ത് ട്രാൻസ്ഫോർമർ തകർത്ത് ലോറി മറിഞ്ഞു
അങ്ങാടിപ്പുറം: പരിയാപുരം ചീരട്ടാമലയിൽനിന്ന് വരികയായിരുന്ന കുഴൽകിണർ ലോറി പരിയാപുരം ഫാത്തിമ യു.പി. സ്കൂളിനു സമീപത്തെ ട്രാൻസ്ഫോമർ തകർത്തു മറിഞ്ഞു. എതിർദിശയിൽ നിന്നും വന്ന കാറിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിനും കേടുപറ്റി. യാത്രക്കാരിക്കു നിസ്സാര പരുക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.