Posted On
date_range Updated On
date_range കടലുണ്ടി പുഴയിൽ യുവാവ് ഒഴുക്കിൽപെട്ടു
കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. മലപ്പുറം തെന്നല സ്വദേശി സമീറിനെയാണ് (23) കാണാതായത്.
വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് സംഭവം. ഫയർഫോഴ്സ്, കോട്ടക്കൽ പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.