കോട്ടക്കൽ പൊലീസ് പിടിച്ചെടുത്ത രേഖകളില്ലാത്ത പണം. ഇൻെസറ്റിൽ പിടിയിലായവർ.

ഒന്നരക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി രണ്ടു പേർ മലപ്പുറം കോട്ടക്കലിൽ പിടിയിലായി. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.

മിനി വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കോട്ടക്കൽ പൊലീസ് ആണ് പണം പിടിച്ചെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.