പാലപ്പുറ ജുമാമസ്ജിദിൽ
മോഷണം നടത്തിയയാൾ
നിരീക്ഷണ കാമറയിൽ
പതിഞ്ഞപ്പോൾ
കോട്ടക്കൽ: പാലപ്പുറ ജുമാ മസ്ജിദിൽ മോഷണം. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് നേർച്ചപ്പെട്ടിയിൽനിന്ന് പണം കവരുകയായിരുന്നു. പുലർച്ചെ പള്ളിയിൽ എത്തിയവരാണ് സംഭവം അറിയുന്നത്.
മോഷണം നടത്തുന്നതിന്റെ നിരീക്ഷണ കാമറദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.