കോ​ട്ട​ക്ക​ൽ യു.​എ. ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ന് ന​ൽ​കി​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ബീ​രാ​െൻറ പ​ത്നി എ.​പി. ക​ദീ​ജ​ബി​യി​ൽ നി​ന്ന്​ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഏ​റ്റു​വാ​ങ്ങുന്നു

ഓക്സിജൻ കോൺസെൻട്രേറ്റർ സമർപ്പിച്ചു

കോ​ട്ട​ക്ക​ൽ: അ​മേ​രി​ക്ക​യി​ലെ ന​ന്മ സം​ഘ​ട​ന​യും കോ​ഴി​ക്കോ​ട് സ​മ​ർ​പ്പ​ണം ചാ​രി​റ്റി സം​ഘ​ട​ന​യും ചേ​ർ​ന്ന്​ കോ​ട്ട​ക്ക​ൽ യു.​എ. ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ന് ന​ൽ​കി​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ബീ​രാ​െൻറ പ​ത്നി എ.​പി. ക​ദീ​ജ​ബി​യി​ൽ നി​ന്ന്​ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഏ​റ്റു​വാ​ങ്ങി.

അ​ൽ​മാ​സ് ആ​ശു​പ​ത്രി​യും എം.​ഡി​യും ബീ​രാ​ൻ സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ അം​ഗ​വു​മാ​യ ഡോ​ക്ട​ർ പി.​എ. ക​ബീ​റി​നാ​ണ് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.

ഇ​ല്ലി​ക്കോ​ട്ടി​ൽ കു​ഞ്ഞ​ല​വി ഹാ​ജി, സാ​ജി​ദ് മ​ങ്ങാ​ട്ടി​ൽ, കെ.​കെ. നാ​സ​ർ, യു.​എ. ക​ബീ​ർ, യു.​എ. ബാ​ബു, യു.​എ. ഷ​ബീ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ ഷ​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Oxygen concentrator submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.