പീഡനകേസിൽ അറസ്​റ്റിൽ

കോട്ടക്കൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി അറസ്​റ്റിൽ.

ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മുനമ്പത്ത് വാടക ക്വാര്‍ട്ടേഴ്​സില്‍ താമസക്കാരനായ ബെന്നിക്കോയയെ (55) ആണ്​ കോട്ടക്കല്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.