Posted On
date_range Updated On
date_range മാർബിളുമായെത്തിയ ലോറി മറിഞ്ഞു
കോട്ടക്കൽ: പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ പുത്തൂർ ഇറക്കത്തിൽ വീണ്ടും വാഹനാപകടം. മാർബിളുമായെത്തിയ ചരക്കു ലോറി മറിഞ്ഞു.
ഇന്ന് പുലർച്ചെയാണ് സംഭവം. പെരിന്തൽ മണ്ണയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുത്തൂർ ബൈപ്പാസ് ജങ്ഷന് സമീപം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.