ബുഷ്റ ഷബീർ
Posted On
date_range Updated On
date_range കോട്ടക്കലിൽ ചെയർപേഴ്സനോട് രാജിവെക്കാൻ നിർദ്ദേശം
കോട്ടക്കൽ: നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീറിനോടും വൈസ് ചെയർമാൻ പി.പി ഉമ്മറിനോടും രാജിവെക്കാൻ ജില്ല മുസ്ലീം ലീഗ് നേതൃത്വം നിർദ്ദേശം നൽകി. പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനം.
ഡോ. ഹനീഷയെ ചെയർപേഴ്സനാക്കാൻ നേതൃത്വം തീരുമാനിച്ചു. രാജിക്കത്ത് അടുത്ത ദിവസം നൽകാനാണ് ബുഷ്റ ഷബീറിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.