വ​ള​ന്റ​റി ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡ് ഭാ​വ​ന ബി. ​മു​ഖോ​പാ​ധ്യാ​യ​യി​ൽ​നി​ന്ന് ഡോ. ​പി.​എം. വാ​രി​യ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​ക്ക്​ അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡ്

കോ​ട്ട​ക്ക​ൽ: വ​ള​ന്റ​റി ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡ് കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​ക്ക്​ ല​ഭി​ച്ചു. സേ​വ​ന​മേ​ഖ​ല​യി​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ന​ൽ​കു​ന്ന സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.

ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ ഹാ​ബി​റ്റാ​റ്റ് സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ള​ന്റ​റി ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഭാ​വ​ന ബി. ​മു​ഖോ​പാ​ധ്യാ​യ​യി​ൽ​നി​ന്ന് ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ് ട്ര​സ്റ്റി​യും ചീ​ഫ് ഫി​സി​ഷ്യ​നു​മാ​യ ഡോ. ​പി.​എം. വാ​രി​യ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. വ​ള​ന്റ​റി ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് അ​വാ​ർ​ഡ്.

Tags:    
News Summary - Kottakal Aryavaydyshala All India Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.