Posted On
date_range Updated On
date_range കോട്ടക്കലിൽ ഡോ. ഹനീഷ ചെയർപേഴ്സൺ; ഇടത് കൗൺസിലറുടെ വോട്ട് ലീഗ് സ്ഥാനാർഥിക്ക്
കോട്ടക്കൽ: വിഭാഗീയതയെ തുടർന്ന് ഭരണം നഷ്ടപ്പെട്ട കോട്ടക്കൽ നഗരസഭ തിരിച്ചുപിടിച്ച് മുസ്ലീം ലീഗ്. സി.പി.എം കൗൺസിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ. ഹനീഷ ചെയർപേഴ്സണായി. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടിൽ റഷീദ വിട്ടു നിന്നപ്പോൾ ഫഹദ് നരിമടയ്ക്കലിന്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.