സ​ഹ​ദ് കോ​യ ത​ങ്ങ​ൾ

മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ല്‍

കോ​ട്ട​ക്ക​ൽ: മാ​ന​സി​ക വെ​ല്ലു​വി​ളി​ക്ക് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് കോ​ട്ട​ക്ക​ലി​ല്‍ അ​റ​സ്റ്റി​ല്‍. മ​ക്ക​ര​പ്പ​റ​മ്പ് വ​ട​ക്കാ​ങ്ങ​ര ക​രു​വ​ന്‍തു​രു​ത്തി സ​ഹ​ദ് കോ​യ ത​ങ്ങ​ളെ​യാ​ണ് (34) സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ അ​ശ്വ​ന്ത് എ​സ്. കാ​ര​മ​യി​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 15കാ​ര​ന്‍റെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍ക്കെ​തി​രെ പോ​ക്സോ വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 15നാ​ണ് സം​ഭ​വം. എ​ട​രി​ക്കോ​ട് കേ​ന്ദ്ര​ത്തി​ലെ ചൈ​ല്‍ഡ് വാ​ര്‍ഡി​ലാ​ണ് കു​ട്ടി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വി​ടെ സ്വ​ന്തം സ​ഹോ​ദ​ര​ന്‍റെ കൂ​ട്ടി​രി​പ്പി​നെ​ത്തി​യ​താ​ണ് പ്ര​തി. ഡോ​ക്ട​റോ​ട് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ചൈ​ൽ​ഡ് ലൈ​നി​ന് കു​ട്ടി മൊ​ഴി​ന​ല്‍കു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Case of torture of a mentally challenged child; Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.