പുത്തൂർ ബൈപാസ് റോഡിൽ അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range പുത്തൂർ ബൈപാസിൽ കാർ തലകീഴായി മറിഞ്ഞു
കോട്ടക്കൽ: നായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞു. പുത്തൂർ ബൈപാസ് റോഡിലാണ് അപകടം.
കാടാമ്പുഴയിൽനിന്ന് കോട്ടക്കലിലേക്ക് വരികയായിരുന്നു കാർ. പിതാവും മകനുമടക്കം കാറിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ വൈദ്യുതി കാലുകൾ തകർത്ത വാഹനം താഴ്ചയുള്ള ഭാഗത്തേക്ക് കൂപ്പുകുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.