Posted On
date_range Updated On
date_range കോട്ടക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്
കോട്ടക്കൽ: എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.
എടരിക്കോടിന് സമീപം മൂച്ചിക്കലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.