തായിഫ് മാൾ ബിൽഡിങിലെ തീ പിടുത്തം അണക്കാൻ ഫയർഫോഴ്സ് എത്തിയപ്പോൾ
Posted On
date_range Updated On
date_range കോട്ടക്കലിൽ കെട്ടിടത്തിന് തീ പിടിച്ചു
കോട്ടക്കൽ: കോട്ടക്കലിൽ തായിഫ് മാൾ ബിൽഡിങിൽ വൻ തീ പിടുത്തം. രാവിലെയാണ് കെട്ടിടത്തിൽ തീ പടർന്നത്.
അഗ്നിശമന സേന, പൊലീസ്,നാട്ടുകാർ തീയണച്ചു കൊണ്ടിരിക്കുകയാണ്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.