ബാ​സി​ത്തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ സ​റീ​ന ഹ​സീ​ബ് വീ​ല്‍ചെ​യ​ര്‍ കൈ​മാ​റു​ന്നു

പെരുന്നാള്‍ ദിനത്തില്‍ ബാസിത്തി​ന്‍റെ ആഗ്രഹം നിറവേറി

കൊ​ണ്ടോ​ട്ടി: ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ബാ​സി​ത്ത് പെ​രു​ന്നാ​ള്‍ സു​ദി​ന​ത്തി​ല്‍ ത​െൻറ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം നി​റ​വേ​റി​യ നി​ര്‍വൃ​തി​യി​ലാ​ണ്.

കാ​ലു​ക​ള്‍ ത​ള​ര്‍ന്ന കൊ​ട്ട​പ്പു​റം ആ​ല്‍പ​റ​മ്പി​ലെ ബാ​സി​ത്തി​ന്​ പ​ഠ​ന​ത്തി​ന് പോ​വാ​ന്‍ ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍ ചെ​യ​ര്‍ വേ​ണ​മ​ന്ന ആ​വ​ശ്യ​മ​റി​ഞ്ഞ്​ മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വി​ങ്​ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ആ​ഗ്ര​ഹം നി​റ​വേ​റ്റി ന​ല്‍കി​യ​ത്.

ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന വീ​ല്‍ചെ​യ​ര്‍ പെ​രു​ന്നാ​ള്‍ സു​ദി​ന​ത്തി​ല്‍ ബാ​സി​ത്തി​ന് ന​ൽ​കി. സ​റീ​ന ഹ​സീ​ബ് വീ​ല്‍ചെ​യ​ര്‍ കൈ​മാ​റി. ക​ടൂ​ര്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ഹാ​ജി, അ​ഷ്‌​റ​ഫ് ക​ള്ളാ​ടി​യി​ല്‍, കെ.​കെ. ഫൈ​സ​ല്‍, ശം​ഷീ​ര്‍ ക​രി​മ്പ​ന്‍, കെ.​ടി. മു​ഹ​മ്മ​ദ് കു​ട്ടി, സി.​കെ. റ​ഷീ​ദ്, കെ.​ഒ. സ​നൂ​ബ്, കെ. ​നൗ​ഫ​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - On the day of the feast, Basit's wish came true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.