കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
Posted On
date_range Updated On
date_range നവകേരള സദസ്; കൊണ്ടോട്ടിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
കൊണ്ടോട്ടി: നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് കൊണ്ടോട്ടിയിൽ മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് പ്രവർത്തകരെ കരുതൽ തടങ്കലിലേക്ക് മാറ്റി. മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് ദാവൂദ് കുന്നംപള്ളി, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജിഹാദ് സി.കെ, ഫാരിസ് കെ.പി, ജാഫർ കോട്ട, അഫീഫ് പാണളി, ഹുദൈഫ മേലങ്ങാടി തുടങ്ങിയവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.