സി​യാ​ദ്

സ്കൂ​ട്ട​റി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: സ്കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ​യാ​ളെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. ചേ​ലേ​മ്പ്ര സ്വ​ദേ​ശി ച​ക്കു​മാ​ട്ടു​കു​ന്ന് സി​യാ​ദാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. എ​സ്.​ഐ ഫാ​തി​ല്‍ റ​ഹ്മാ​നും സം​ഘ​വും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ട്ട​പ്പു​റ​ത്തു​നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. 700 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

സ്കൂ​ട്ട​റി​ലെ​ത്തി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്കും ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഫ​റോ​ക്കി​ലും കൊ​ണ്ടോ​ട്ടി​യി​ലും ക​ഞ്ചാ​വ് വി​ല്‍പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ​ത​ന്നെ ഇ​യാ​ള്‍ക്കെ​തി​രെ കേ​സു​ണ്ട്. ഗ്രേ​ഡ് എ​സ്.​ഐ ശി​വ​ദാ​സ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ശി​വ​ദാ​സ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ര​തീ​ഷ്, സ​നൂ​പ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Man arrested with Ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.