representative image

കരിപ്പൂരിൽ 52 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 52 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം കോ​ഴി​ക്കോ​ട്​ ക​സ്​​റ്റം​സ്​ പ്രി​വ​ൻ​റി​വ്​ വി​ഭാ​ഗം പി​ടി​കൂ​ടി.

കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി ഇ​സ്​​മാ​യി​ലി​ൽ (55) നി​ന്നാ​ണ്​ 1096 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ച​ത്. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ്​ ഇ​യാ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

അ​സി. ക​മീ​ഷ​ണ​ർ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ട്​ കെ.​കെ. പ്ര​വീ​ൺ​കു​മാ​ർ, കെ. ​പ്രേം​ജി​ത്ത്, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ഇ. ​മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ, എം. ​പ്ര​തീ​ഷ്, സി. ​ജ​യ​ദീ​പ്, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ ഇ.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Tags:    
News Summary - gold worth 52 lakh seized in karippur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.