ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ലെ സി.​എ​സ്.​എ​ല്‍.​ടി.​സി സ​ന്ദ​ര്‍ശി​ച്ച ശേ​ഷം നി​യു​ക്ത എം.​എ​ല്‍.​എ ടി.​വി. ഇ​ബ്രാ​ഹി​മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​അ​ജി​ത്തു​മാ​യി സം​സാ​രി​ക്കു​ന്നു

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സി.എസ്.എല്‍.ടി.സി പ്രവര്‍ത്തനം തുടങ്ങി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ല്‍ കോ​വി​ഡ് സെ​ക്ക​ൻ​ഡ​റി ലെ​വ​ല്‍ ട്രീ​റ്റ്‌​മെൻറ് സെൻറ​ർ (സി.​എ​സ്.​എ​ല്‍.​ടി.​സി) പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി.

കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തി​നാ​ലാ​ണ് ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. 17 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്.

200 പേ​ര്‍ക്കു​ള്ള സൗ​ക​ര്യ​മു​ണ്ട്. നേ​ര​ത്തെ ഹ​ജ്ജ് ഹൗ​സ് കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്‌​മെൻറ് സെൻറ​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ഓ​ക്‌​സി​ജ​ന്‍ ന​ല്‍കേ​ണ്ട രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് സി.​എ​സ്.​എ​ല്‍.​ടി.​സി​യി​ല്‍ ഒ​രു​ക്കി​യ​ത്. നി​യു​ക്ത എം.​എ​ല്‍.​എ ടി.​വി ഇ​ബ്രാ​ഹിം, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഷ്‌​റ​ഫ് മ​ടാ​ന്‍, മൊ​ഹ​യു​ദ്ധീ​ന്‍ അ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി.​എ​സ്.​എ​ല്‍.​ടി.​സി സ​ന്ദ​ര്‍ശി​ക്കു​ക​യും സി.​എ​സ്.​എ​ല്‍.​ടി.​സി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​അ​ജി​ത്തു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - CSLTC started functioning at Karipur Hajj House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.