Posted On
date_range Updated On
date_range കരിപ്പൂർ: സിവിൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ പരിശോധന ഇന്ന്
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ, വിമാനത്താവള അതോറിറ്റി എൻജിനീയറിങ് (സിവിൽ) വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് ജിൻഡാൽ വെള്ളിയാഴ്ച പരിശോധന നടത്തും. ജനറൽ മാനേജർ വാസന്തിയും ഒപ്പമുണ്ടാകും. റൺേവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ടാക്സി വേ നവീകരണം, ടെർമിനലിന് മുൻവശത്തെ റോഡ് നവീകരണം, റൺവേ ഗ്രേഡിങ് തുടങ്ങിയവയാണ് പരിശോധിക്കുക. പരിശോധന പൂർത്തിയായേശഷം വെള്ളിയാഴ്ച വൈകീട്ട് ഡൽഹി വിമാനത്തിൽ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.