ദേ​ശീ​യ​ത​ല വെ​ബി​നാ​റി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ അ​ധ്യാ​പ​ക​രാ​യ വി.​എം. മാ​ന​സ, സ​തീ​ഷ് കു​മാ​ർ, എം. ​സി​ർ​ദാ​ര

അ​ധ്യാ​പ​ക​ർ​ക്ക് പു​ര​സ്കാ​രം

കാ​ളി​കാ​വ്: നൂ​ത​ന അ​ധ്യാ​പ​ന മാ​തൃ​ക​ക​ളു​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​റി​ൽ വ​ണ്ടൂ​ർ ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്ക് നേ​ട്ടം. ഉ​പ​ജി​ല്ല​യി​ലെ കാ​ളി​കാ​വ് അ​മ്പ​ല​ക്ക​ട​വ് എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ എം. ​സി​ർ​ദാ​ര, ത​രി​ശ് ജി.​എ​ൽ.​പി സ്കൂ​ളി​ലെ വി. ​സ​തീ​ഷ് കു​മാ​ർ, വി.​എം. മാ​ന​സ എ​ന്നി​വ​ർ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.

ന​വാ​ചാ​രി ഗ​തി​വി​ധി​യാം സ​മൂ​ഹ് എ​ന്ന അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ലു​ള്ള അ​ധ്യാ​പ​ക സം​ഘ​ട​ന ന​ട​ത്തി​യ ദേ​ശീ​യ വെ​ബി​നാ​റിെൻറ ഭാ​ഗ​മാ​യാ​ണ് മി​ക​ച്ച നൂ​ത​ന അ​ധ്യാ​പ​ന മാ​തൃ​ക​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. സ​ഞ്ജീ​വ് സൂ​ര്യ വം​ശി ഗ​വ. മി​ഡ്ൽ സ്‌​കൂ​ൾ ന​ന്ദോ​ർ​കാ​ല ശ​ക്തി ഛത്തി​സ്ഗ​ഢിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഡ്മി​ൻ പാ​ന​ലാ​ണ് വെ​ബി​നാ​റും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​ത്.

Tags:    
News Summary - Award for Teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.