വു​ഡ് ബേ​ണി​ങ്ങി​ലൂ​ടെ വ​ര​ച്ച രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്രം അ​യി​ശ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​ന്നു

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഛായാ​ചി​ത്രം കൈ​മാ​റി അ​യി​ശ

കാ​ളി​കാ​വ്: വു​ഡ് ബേ​ണി​ങ് ആ​ർ​ട്ടി​ൽ മി​ക​വ് തെ​ളി​യി​ച്ച കാ​ളി​കാ​വി​ലെ അ​യി​ശ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ദ്ദേ​ഹ​ത്തി‍‍െൻറ ഛായാ​ചി​ത്രം കൈ​മാ​റി.

മ​ര​പ്പ​ല​ക​യി​ൽ തീ​കൊ​ണ്ട് ക​രി​യി​ച്ച് രൂ​പ​പ്പെ​ടു​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്രം വ​ട​പു​റം ടാ​ണ​യി​ൽ വെ​ച്ചാ​ണ് കൈ​മാ​റി​യ​ത്. പി​താ​വ് വി. ​സാ​ദ്, മാ​താ​വ് സ​ൽ​മ എ​ന്നി​വ​ർ​ക്കൊ​പ്പം എ​ത്തി​യാ​ണി​ത് കൈ​മാ​റി​യ​ത്. അ​ടു​ത്തി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍‍െൻറ ഛായാ​ചി​ത്ര​വും അ​യി​ശ വ​ര​ച്ച് ന​ൽ​കി​യി​രു​ന്നു.

മൂ​ന്നാം വ​ർ​ഷ ആ​ർ​കി​ടെ​ക്ട് വി​ദ്യാ​ർ​ഥി​നി​യാ​യ അ​യി​ശ വ​ട്ട​ത്തി​ൽ മു​റി​ച്ചെ​ടു​ത്ത മ​ര​പ്പ​ല​ക​ക​ളി​ൽ തീ​കൊ​ണ്ട് ക​രി​യി​ച്ച് ചി​ത്ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന പൈ​റോ​ഗ്ര​ഫി ക​ല​യി​ൽ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

കാ​ളി​കാ​വ് ക​ല്ല​ൻ​കു​ന്നി​ലെ സാ​ദ്- സ​ൽ​മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശ് ഭോ​പാ​ലി​ലെ സ്കൂ​ൾ ഓ​ഫ് പ്ലാ​നി​ങ് ആ​ർ​ക്കി​ടെ​ക്ച​ർ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Tags:    
News Summary - Aisha hands over a portrait of Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT