കു​ട്ടി​ക​ളു​മാ​യി കു​തി​ര സ​വാ​രി​ക്കി​റ​ങ്ങി​യ വാ​ണി​യ​മ്പ​ലം കൂ​മ​ങ്ങാ​ട​ൻ ജം​ഷീ​ദ്

പെട്രോൾ വില കൂസാതെ ജംഷീദ്; സവാരിക്ക് കുതിര

വ​ണ്ടൂ​ർ: പെ​ട്രോ​ൾ വി​ല കു​ത്ത​നെ കു​തി​ക്കു​മ്പോ​ൾ സ​വാ​രി​ക്ക് കു​തി​ര​യെ സ​ജ്ജ​മാ​ക്കി വാ​ണി​യ​മ്പ​ലം കൂ​മ​ങ്ങാ​ട​ൻ ജം​ഷീ​ദ്. വീ​ട്ടി​ലെ മ​ക്ക​ള​ട​ക്കം ഇ​പ്പോ​ൾ നാ​ടു​ചു​റ്റു​ന്ന​ത് ക​തി​ര​പ്പു​റ​ത്താ​ണ്.

ഇ​തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ 40,000 രൂ​പ കൊ​ടു​ത്താ​ണ് കു​തി​ര​യെ വാ​ങ്ങി​യ​ത്. കു​ട്ടി​ക​ളെ കു​തി​ര​പ്പു​റ​ത്തി​രു​ത്തി സ​വാ​രി പ​ഠി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണി​പ്പോ​ൾ ജം​ഷീ​ദ്. 

Tags:    
News Summary - jamsheed horse ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.