കരിപ്പൂരിൽ 53 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 53 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ കോ​ഴി​ക്കോ​ട്​ കാ​ക്കൂ​ർ സ്വ​ദേ​ശി നൗ​ഷീ​റി​ൽ (38) നി​ന്ന്​ 1.07 കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി​യ​ത്.

സ്വ​ർ​ണം കാ​പ്​​സൂ​ൾ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ്​ ഇ​യാ​ൾ എ​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ ര​ഞ്​​ജി വി​ല്യം​സ്, ഗ​ഗ​ൻ​ദീ​പ്​ രാ​ജ്, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ സു​മി​ത്​ നെ​ഹ്​​റ, എ. ​വേ​ലൂ​രി നാ​യി​ക്, കെ. ​രാ​ജീ​വ്, സു​മ​ൻ ഗോ​ദ്ര, വി.​സി. മി​നി​മോ​ൾ, ഹ​വി​ൽ​ദാ​ർ ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Tags:    
News Summary - Gold worth Rs 53 lakh seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.