വ​ലി​യ​പാ​ട​ത്ത് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ട പിക്കപ്പ്

വലിയപാടത്ത് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന പിക്കപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞു

താ​നൂ​ർ: തി​രൂ​ർ-​താ​നൂ​ർ പാ​ത​യി​ൽ വ​ലി​യ​പാ​ട​ത്ത് വാ​ഹ​നാ​പ​ക​ടം. കാ​ലി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ഗോ​ഡൗ​ണി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന പിക്കപ്പ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ പ​രി​ക്കൊ​ന്നും കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. 

Tags:    
News Summary - Gas cylinder pickup overturned in Valiyapadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.